Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 11:54 am

Menu

Published on April 22, 2014 at 12:42 pm

ബോളിവുഡ് നടി റാണി മുഖർജിയും നിർമാതാവ് ആദിത്യ ചോപ്രയും വിവാഹിതരായി !!

finally-rani-mukerji-aditya-chopra-got-married-in-italy

ദീർഘകാലത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് നടി റാണി മുഖർജിയും നിർമാതാവ് ആദിത്യ ചോപ്രയും വിവാഹിതരായി.ഇറ്റലിയിൽ വച്ച് ഇന്നലെ രാത്രി അതീവ രഹസ്യമായാണ് വിവാഹം നടന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് കുറേക്കാലമായി വാർത്തകളുണ്ടായിരുന്നു.ആദിത്യ ചോപ്രയുടെ രണ്ടാം വിവാഹമാണിത്.സിനിമാ നിരൂപകൻ തരണ്‍ ആദർശാണ് ട്വിറ്ററിലൂടെ ഇരുവരും വിവാഹിതരായ കാര്യം അറിയിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News