Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 2:24 pm

Menu

Published on July 5, 2013 at 11:28 am

പ്രസവ വേദന അനുഭവിച്ചറിഞ്ഞ പുരുഷൻ

first-man-suffered-pregnancy-pain

അസഹനീയ മായ വേദനകളിൽ ഒന്നാണ് പ്രസവ വേദന. എന്നാൽ ഇതു സ്ത്രീകൾക്ക് മാത്രം വിധിക്കപെട്ടതും ആണ്. ആദ്യമായാണ്‌ ഒരു പുരുഷനു സ്ത്രീ അനുഭവിക്കുന്ന ഈ വേദന എന്താണെന്നു അറിയണമെന്ന് തോന്നിയത്.അയർലാണ്ടിലുള്ള ഒരു പുരുഷനാണ് ഈ ആഗ്രഹവുമായി ആംസ്റ്റ ഡാമിലെ സ്വകാര്യ ആശുപത്രയിൽ എത്തിയത്. അവിടെ വച്ച് കൃത്രിമ യന്ത്രത്തിന്റെ സഹായത്തോടെ രണ്ടു മണിക്കൂറും പതിനഞ്ചു മിനിറ്റും ഉള്ള പ്രസവ വേദന ഇയാൾ അനുഭവിച്ചറിഞ്ഞു. ഹെണ്ട്രി എന്ന ഈ പുരുഷന്റെ വേദന ദ്രിശ്യങ്ങൾ യൂ റ്റ്യുബിൽ ലഭ്യമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News