Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 10:15 pm

Menu

Published on August 25, 2014 at 3:24 pm

ദീഘായുസ്സ് കൈവരിക്കാൻ ഈ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക

for-better-life-you-should-avoide-this-four-type-of-food

ഭൂമിയിൽ കൂടുതൽ കാലം ജീവിച്ചിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. നാം കഴിക്കുന്ന ഭക്ഷണവും ആയുസ്സും തമ്മിൽ വളരെ ബന്ധമുണ്ട്. നാം കഴിക്കുന്ന ആഹാര ക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാൽ ദീർഘായുസ്സ് കൈവരിക്കാൻ സാധിക്കുമെന്ന് വിദഗ്ദർ പറയുന്നു. നാം കഴിക്കുന്ന ചില ആഹാര പദാർഥങ്ങൾ ഒഴിവാക്കിയാൽ തന്നെ ആരോഗ്യം നന്നാവും. അവയിൽ ചിലത് ഇതാ ….

ഫാസ്റ്റ് ഫുഡുകൾ

fast foods

ഫാസ്റ്റ് ഫുഡുകൾ ആരോഗ്യത്തിന് വളരെയേറെ ദോഷം ചെയ്യുന്നവയാണ്. ചില ഫാസ്റ്റ് ഫുഡുകളിൽ കലോറിയുടെ അളവ് വളരെ കൂടുതലാണ്. ഇവ കഴിക്കുന്നത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു.

സോഡ

soda

സോഡയുടെ അമിത ഉപയോഗം പൊണ്ണത്തടിയും പ്രമേഹവും അമിത രക്തസമ്മർദ്ദവും ഉണ്ടാകാൻ കാരണമാകുന്നു. ഹൈ ഫ്രൂക്ടോസ് കോൺ സിറപ്പിൽ നിന്നും നിർമ്മിച്ച കലോറിരഹിതമായ പാനീയമാണ് സോഡ. ഇതിൻറെ ഉപയോഗം ആരോഗ്യത്തിന് ദോഷമാണുണ്ടാക്കുന്നത്.

വോൾ ഡയറി

vaal diary

വോൾഡയറി ഉൽപന്നങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. ഇവയിൽ ഫാറ്റും കൊളസ്‌ട്രോളും കൂടുതലായടങ്ങിയിട്ടുണ്ട്. എന്നാൽ പാലും പാലുൽപന്നങ്ങളും ആരോഗ്യത്തിന് ഉത്തമം തന്നെയാണ്.

വൈറ്റ് ബ്രഡ്

White-Bread

മൈദ ആരോഗ്യത്തിന് ഗുണമൊന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ മൈദയിൽ നിന്നും നിർമ്മിക്കുന്ന വൈറ്റ് ബ്രെഡും ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. ബ്ലീച്ച് ചെയ്യുന്ന പ്രക്രിയക്ക് വിധേയമാക്കുന്നതാണ് വൈറ്റ് ബ്രഡ്. ബ്ലീച്ചിംഗിന് വിധേയമാകുമ്പോൾ വൈറ്റ് ബ്രെഡിലെ പോഷകങ്ങളെല്ലാം നഷ്ടപ്പെടുന്നു. അതു കൊണ്ട് തന്നെ വൈറ്റ് ബ്രെഡിന് പകരം വോൾസം, വോൾ ഗ്രെയിൻ എന്നിവയുടെ ബ്രെഡോ അല്ലെങ്കിൽ ബ്രൗൺ ബ്രെഡോ ആണ് ഉത്തമം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News