Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:21 am

Menu

Published on June 28, 2013 at 9:46 am

മുൻ മന്ത്രി എ.സി ഷണ്മുഖദാസ് അന്തരിച്ചു

former-minister-and-former-ncp-state-president-a-c-shanmukhadas-passed-away-due-to-cardiac-arrest-in-kozhikode-medical-college-he-was-74

കോഴിക്കോട്: മുൻ മന്ത്രിയും മുൻ എം.എൽ.എ യുമായിരുന്ന എ.സി ഷണ്മുഖദാസ് അന്തരിച്ചു.74 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.ഏഴുതവണ എം.എൽ.എയും മൂന്നു തവണ മന്ത്രിയുമായിരുന്നു.എൻ.സി.പി ദേശീയ നിർവാഹക സമിതി അംഗമാണ്.

Loading...

Leave a Reply

Your email address will not be published.

More News