Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:23 pm

Menu

Published on June 26, 2014 at 12:15 pm

ഷുഹൈബ് അക്തര്‍ വിവാഹിതനായി

former-pakistani-cricketer-shoaib-akhtar-has-tied-the-knot-with-a-20-year-old-girl-from-haripur

മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍ വിവാഹിതനായി. ഹാരിപൂര്‍ സ്വദേശിനിയും 20 കാരിയുമായ റുബാബാണ് 39 കാരനായ അക്തറിൻറെ വധു. ഇവരുടെ വിവാഹം പാകിസ്ഥാനിലെ ഹരിപൂര്‍ പ്രവിശ്യയില്‍ വെച്ച് ബുധനാഴ്ച കഴിഞ്ഞെന്നാണ് പാകിസ്ഥാനിലെ ഒരു ഉര്‍ദു ചാനലായ ദുനിയ ടി.വി റിപ്പോർട്ട് ചെയ്തത്. അക്തര്‍ 17 കാരിയെ വിവാഹം കഴിക്കാന്‍ പോകുന്നതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരേ രൂക്ഷമായാണ് അക്തര്‍ അന്ന് പ്രതികരിച്ചത്. അക്തറിൻറെ വിവാഹ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ സൈറ്റുകളിൽ സജീവമായിരുന്നു.കഴിഞ്ഞ വര്‍ഷം ഹജ്ജിനിടെ അക്തറിൻറ കുടുംബം പരിചയപ്പെട്ട ബിസിനസുകാരന്‍ മുഷ്താഖ് ഖാൻറെ മകളാണ് റുബാബ്.

Loading...

Comments are closed.

More News