Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:20 pm

Menu

Published on July 5, 2013 at 2:34 pm

സൗജന്യ പി.എസ്.സി. പരിശീലന ക്ലാസ്

free-psc-excam-training-will-be-on-6and-7-in-college-of-commercethjuly

കണ്ണൂര്‍: അസിസ്റ്റന്റ് ഗ്രേഡ് കമ്പനി/കോര്‍പ്പറേഷന്‍, എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി അക്ഷരപഠനവേദിയുടെ നേതൃത്വത്തില്‍ 6, 7, തീയതികളില്‍ സൗജന്യ പി.എസ്.സി. പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. രാവിലെ 10.30 മുതല്‍ കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സ് ഹാളിലാണ് ക്ലാസ്.

Loading...

Leave a Reply

Your email address will not be published.

More News