Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 3:09 am

Menu

Published on August 5, 2013 at 11:22 am

ആരാധകര്‍ക്ക്‌ കാവ്യയുടെ സൗഹൃദദിന സന്ദേശം

friendship-message-by-actress-kavya-madhavan

ലോക സൗഹൃദദിനത്തിൽ മലയാളികളുടെ പ്രിയ നടി കാവ്യമാധവൻ ആരാധകർക്കും ആശംസകള്‍ നേര്‍ന്നു. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജിലൂടെയാണ് താരം തന്റെ സൗഹൃദദിന സന്ദേശം അയച്ചത്.”അങ്ങോട്ട്‌ പോയി അടുപ്പം കാണിച്ച കൂട്ടുകാര്‍ ആരും തന്നെ ഇന്ന് എന്റെ കൂടെയില്ല.പക്ഷെ ഇങ്ങോട്ട് വന്ന് അടുപ്പം കാണിച്ചവരൊക്കെയും ഇന്നും എന്റെ കൂടെയുണ്ട്.പല തവണ ഞാന്‍ ആലോചിച്ചു അതെന്തുകൊണ്ടാണ് അങ്ങനെയെന്ന്. പിന്നെയാണെനിക്ക് മനസ്സിലായത് അങ്ങോട്ട്‌ പോയത് ഞാന്‍ സ്നേഹിക്കുന്നവരുടെ അടുത്തായിരുന്നെന്നും ഇങ്ങോട്ട് വന്നവരൊക്കെയും എന്നെ സ്നേഹിക്കുന്നവരായിരുന്നെന്നും… സൗഹൃദത്തിന്റെ അര്‍ത്ഥമറിയുന്ന എല്ലാ കൂട്ടുകാര്‍ക്കും കാവ്യയുടെ ആശംസകളും നേർന്നു…

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News