Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ‘ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’ എന്ന പുസ്തകത്തിൻറെ വിൽപ്പന ഹൈക്കോടതി തടഞ്ഞു.മൂന്ന് മാസത്തേക്കാണ് പുസ്തകം വില്‍ക്കുന്നതിന് സ്റ്റേ ഉത്തരവിറക്കിയിരിക്കുന്നത്.ഗെയ്ല്‍ ട്രെഡ്‌വെല്ലുമായി കൈരളി ചാനല്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പുസ്തകരൂപമാണ് ‘ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’.ഡിസി ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം പുറത്ത് വന്നതോടെ ഡിസി ബുക്‌സിൻറെ ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു.
Leave a Reply