Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:33 pm

Menu

Published on August 16, 2014 at 2:39 pm

ഗാന്ധിജിയെ ലൈംഗികചിന്ത അലട്ടിയിരുന്നുവെന്ന് ചരിത്രകാരി ഖുസൂം വദ്ഗമ

gandhi-statue-would-be-an-affront-to-women

ലണ്ടൻ: മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ചരിത്രകാരി കുസൂം വദ്ഗാമ രംഗത്തെത്തി. ലണ്ടനില്‍ ഗാന്ധി പ്രതിമ സ്ഥാപിയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇന്ത്യക്കാരി കൂടിയായ വദ്ഗാമ രംഗത്തെത്തിയിരിക്കുന്നത്.മഹാത്മാഗാന്ധിയ്ക്ക് ലൈംഗിക ചിന്തകളെ അടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ അത്തരമൊരു വ്യക്തിയുടെ പ്രതിമ സ്ഥാപിയ്ക്കുന്നതിനെതിരെ പ്രതികരിക്കുമെന്നും വദ്ഗാമ പറഞ്ഞു. ഇന്‍ഡോ-ബ്രിട്ടീഷ് ഹെറിറ്റേജ് ട്രസ്റ്റ് സ്ഥാപകയുമാണ്‌ വദ്ഗാമ. താന്‍ ഗാന്ധിജിയെ ദൈവ തുല്യനായിണ് ആദ്യം കണ്ടിരുന്നതെന്നും എന്നാല്‍ അദ്ദേഹം പേരക്കുട്ടികള്‍ക്കൊപ്പം ഉറങ്ങിയതിനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തിയതോടെ തനിയ്ക്ക് ഗാന്ധിജിയോടുളള ആരാധന കുറഞ്ഞെന്നും വാദ്ഗാമ പറഞ്ഞു. ഒരിയ്ക്കലും പാര്‍ലമന്റെ് സക്വയറില്‍ ഗാന്ധി പ്രതിമ സ്ഥാപിയ്ക്കുന്നതിനെ അനുകൂലിയ്ക്കില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News