Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 7, 2023 3:45 am

Menu

Published on May 25, 2013 at 5:38 am

പാകിസ്താനില്‍ സ്‌കൂള്‍ ബസ്സില്‍ സ്‌ഫോടനം: 17 കുട്ടികള്‍ മരിച്ചു

gas-cylinder-explosion-on-pakistan-school-bus-kills-17

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ സ്‌കൂള്‍ ബസ്സിൽ പ്രകൃതിവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 കുട്ടികള്‍ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ഏഴ് കുട്ടികൾ ആസ്പത്രിയിൽ കഴിയുന്നു. ശനിയാഴ്ച്ച രാവിലെ ആയിരുന്നു സംഭവം.ഇസ്‌ലാമാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിലാണ് സംഭവം.

Loading...

Leave a Reply

Your email address will not be published.

More News