Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:26 am

Menu

Published on September 28, 2016 at 1:43 pm

പാരഗ്ലൈഡിംഗിനിടെ അടിതെറ്റി;ദീപ്തി ഐപിഎസ്’ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…( വീഡിയോ)

gayathri-arun-accident-during-paragliding

പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന റോള്‍ ചെയ്യുന്ന ഗായത്രി അരുണ്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്. അടുത്തിടെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്.ഒരു ചെറിയ അപകടമെന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലൂടെ താരം തന്നെയാണ് അപകടവാര്‍ത്ത വെളിപ്പെടുത്തിയത്.അപകടത്തില്‍പ്പെടുന്ന വീഡിയോയും അവര്‍ പങ്കുവച്ചിട്ടുണ്ട്. അലപ്പുഴയിലെയോ മറ്റോ ബീച്ചില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലാന്‍ഡിംഗ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പുതിയ ചിത്രത്തില്‍ നായികയാകാനുള്ള ഒരുക്കത്തിലാണ് ഗായത്രി.


Loading...

Leave a Reply

Your email address will not be published.

More News