Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:49 am

Menu

Published on June 25, 2014 at 9:35 am

അമേരിക്കന്‍ പാര്‍ലമെന്റില്‍ ഗായത്രി മന്ത്രം

gayatri-mantra-in-american-parliament

അമേരിക്കന്‍ പാര്‍ലമെന്റില്‍ ഗായത്രി മന്ത്രം ….ലോകത്തിലെ എല്ലാ ശബ്ധ്ങ്ങളുടെയും മാതാവ് ആയ അഗയത്രി മന്ത്രം അമേരികന്‍ പാര്‍ലമെന്റില്‍ മുഴങ്ങി …അതെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അല്ല ..അമേരിക്കന്‍ പാര്‍ലമെന്റില്‍ …യുണിവേര്സല്‍ ഹിന്ദുയിസത്തിന്റെ പ്രസിഡന്റ്‌ ആയ രാജന്‍ സെഡ് ആണ് ഗായന്ത്രി മന്ത്രം ചൊല്ലിയത് ..കൂടാതെ ഭഗവത്ഭ ഗീത വേദങ്ങള്‍ ,ഉപനിഷദ് ഒക്കെ ചൊല്ലി ..തിങ്ങി നിറഞ്ഞ സദസ്സ് ഗായത്രി മന്ത്രത്തിന്റെ ശക്തിയില്‍ അത്ഭുദം കൂറി ഭയ ഭക്തി ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന് … അമേരിക്കന്‍ പാര്‍ലമെന്റിലെ സ്പീക്കര്‍ House Patrick j. Karnaray ആണ് വേദ മന്ത്രങ്ങളും ഗായത്രിയും ചൊല്ലുവാന്‍ ക്ഷണിച്ചത് …ഒരു കോപ്പനും ഇതൊന്നും ലൈക്‌ ഇടില്ല എന്ന് എനിക്ക് അറിയാം പക്ഷെ മനസിലാക്കെണ്ടവര്‍ മനസിലാക്കും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.ഹിന്ദു എന്നാല്‍ എന്താണെന്ന് അറിയാത്ത ആളുകളോട് പറഞ്ഞിട്ട് കാര്യം ഇല്ല കാരണം അവര്‍ കരുതുന്നത് അയ്യപ്പനെയും കൃഷ്ണനെയും ഒക്കെ ദൈവം ആയി കാണുന്ന ജനങ്ങള്‍ ആണ് ഹിന്ദു എന്നാണു എന്നാല്‍ അതല്ല ഹിന്ദു ഇത് വായിക്കുന്ന ഭാരതത്തിലെ ഓരോ മനുഷ്യനും ഹിന്ദു ആണ് അറിയില്ലെങ്കില്‍ ചരിത്രം പഠിക്കു . അറിയില്ല ആര്‍ക്കും ഭാരത സംസ്കാരത്തിന്റെ മഹിമയെ കുറിച്ച് ..അതാണ്‌ പ്രശ്നം …മറ്റുള്ളവര്‍ മനസിലാക്കി കൊണ്ടിരിക്കുന്നു എന്നാല്‍

Loading...

Leave a Reply

Your email address will not be published.

More News