Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:40 pm

Menu

Published on June 2, 2016 at 5:51 pm

നരച്ചമുടി വേരോടെ കളയാൻ ഒരു ഒറ്റമൂലി…പരീക്ഷിച്ച് നോക്കൂ…!!

get-rid-of-white-hair-with-only-one-ingredient

ഇന്ന് പ്രയബേധമന്യേ ഏവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്‌ അകാലനര. മുടിക്ക് കറുപ്പ് നിറമേകുന്ന വര്‍ണ്ണവസ്തുവായ മെലാനിന്‍റെ അളവ് കുറയുന്നതാണ് മുടി നരക്കാന്‍ കാരണം. വിവിധ ഹെയര്‍ ട്രീറ്റ്‌മെന്റുകളും സ്‌ട്രെസ്സും ടെന്‍ഷനും അകാലനര വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.എന്നാൽ ഇനി ഇക്കാര്യമോർത്ത് ടെൻഷനടിക്കേണ്ട.ഇവിടെ പറയുന്ന ഒറ്റ മൂലി ഒന്ന് പരീക്ഷിച്ച് നോക്കിയാൽ മതി.വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ മിശ്രിതം അത്ഭുതപ്പെടുത്തുന്നതാണ് .ഡൈ ഇല്ലാതെ തന്നെ നിങ്ങളുടെ വെളുത്ത മുടി മാറുകയും നിങ്ങളുടെ മുടിക്കാവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ചെയ്യും.എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം…

ആദ്യം 5 ഉരുളക്കിഴങ്ങ് തോല് കുറച്ചു വെള്ളത്തിൽ ഇട്ടു 5 മിനിറ്റ് തിളപ്പിക്കുക .തണുക്കാനായി ഈ മിശ്രിതം മറ്റൊരു പാ ത്രത്തിലേക്ക് മാറ്റുക .നല്ല മണം കിട്ടാനായി കുറച്ചു റോസ്മേരി അല്ലെങ്കിൽ ലാവെൻഡർ ഓയിൽ കൂടി ചേർക്കാവുന്നതാണ് .

ഉപയോഗിക്കേണ്ട വിധം

ആദ്യം നിങ്ങളുടെ തലമുടി നന്നായി കഴുകുക .എന്നിട്ട് ഈ മിശ്രിതം തലമുടിയിലും തലയോട്ടിലുമായി തേച്ചു 5 മിനിറ്റ് വയ്ക്കുക .അതിനു ശേഷം നേർത്ത ഷാമ്പൂവും ചെറുചൂട് വെള്ളവും ഉപയോഗിച്ച് കഴുകുക .എല്ലാ ദിവസവും ഇത് ചെയ്യുക .ഏതാനം ആഴ്ചകൾ കഴിയുമ്പോൾ നിങ്ങൾ വ്യത്യാസം കണ്ടു അതിശയിക്കും .

അകാല നര ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഉരുളക്കിഴങ്ങ് പ്രയോഗത്തിന്റെ ഗുണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.അകാല നര മാത്രമല്ല മുടിയുടെ അറ്റം പിളരുന്നതും ഇല്ലാതാവും. ഉരുളക്കിഴങ്ങ് അത്രയേറെ ഗുണങ്ങളാണ് മുടിയ്ക്ക് നല്‍കുന്നത്. ഇതൊന്ന് പരീക്ഷിച്ച് നോക്കൂ..

Loading...

Leave a Reply

Your email address will not be published.

More News