Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:00 pm

Menu

Published on October 8, 2016 at 11:14 am

തടി കുറയ്ക്കാൻ ഇഞ്ചിയും നാരങ്ങയും ഒരുമിച്ച് …..ഒന്ന് പരീക്ഷിച്ച് നോക്കൂ ….

ginger-lemon-juice-melts-fat-off-your-waist

തടി കുറയ്ക്കുകയെന്നത് ഭൂരിഭാഗം പേരുടേയും ആഗ്രഹമായിരിക്കും. എന്നാൽ ഇതിനായി അതുകൊണ്ട് തന്നെ തടിയും വയറും കുറയ്ക്കാന്‍ എന്ത് റിസ്‌കെടുക്കാനും പലരും തയ്യാറാവും. ആത്മവിശ്വാസവും മാനസികാരോഗ്യവും ശാരീരികാരോഗ്യവും വരെ ഇല്ലാതാക്കാന്‍ അമിതവണ്ണത്തിന് കഴിയും.എന്നാല്‍ ഇനി ഇത്തരത്തിലൊരു പ്രശ്‌നങ്ങളും നിങ്ങള്‍ അഭിമുഖീകരിയ്‌ക്കേണ്ടി വരില്ല. കാരണം ഇഞ്ചിയും നാരങ്ങയും അമിതവണ്ണത്തേയും ശരീരത്തിലെ അമിത കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. എങ്ങനെയെന്ന് നോക്കാം.

എന്നാല്‍ ഇനി ഇത്തരത്തിലൊരു പ്രശ്‌നങ്ങളും നിങ്ങള്‍ അഭിമുഖീകരിയ്‌ക്കേണ്ടി വരില്ല. കാരണം ഇഞ്ചിയും നാരങ്ങയും അമിതവണ്ണത്തേയും ശരീരത്തിലെ അമിത കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. എങ്ങനെയെന്ന് നോക്കാം.

ginger_lemon

ആവശ്യമുള്ള സാധനങ്ങള്‍

ഒന്നര ലിറ്റര്‍ ശുദ്ധമായ പച്ചവെള്ളവും നല്ലതു പോലെ ചതച്ച ഇഞ്ചിയും ഒരു നാരങ്ങയുമാണ് ആവശ്യമുള്ളത്.

പാകം ചെയ്യുന്ന വിധം

വെള്ളത്തില്‍ നാരങ്ങ നല്ലതു പോലെ പിഴിഞ്ഞ് ഇതിലേക്ക് ചതച്ച ഇഞ്ചിയിടുകയും ചെയ്യുക. ദിവസവും ഇതില്‍ നിന്ന് രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് അതായത് എട്ട് ഔണ്‍സ് കഴിയ്ക്കുക.

ഒരാഴ്ച തുടര്‍ച്ചയായി രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിയ്ക്കുക. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാം.

ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്. ഇഞ്ചിയിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

വയറ്റിലും ശരീരത്തില്‍ പലയിടങ്ങളിലുമായി അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ മുന്നിലാണ് ഈ പാനീയം.

BELLY

ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിനും ഈ പാനീയം മുന്നിലാണ്. ചീത്ത കൊളസ്‌ട്രോള്‍ കളഞ്ഞ് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ ഈ പാനീയം സഹായിക്കും.

തടി കുറയ്ക്കുക എന്നത് മാത്രമല്ല ആര്‍ത്തവസംബന്ധമായ വേദന സ്ത്രീകളില്‍ ഇല്ലാതാക്കാനും ഈ പാനീയം കഴിയ്ക്കുന്നത് സഹായിക്കും. ഇഞ്ചിയാണ് ഇതിന് പിന്നില്‍ എന്നത് തന്നെ കാര്യം.

menses

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. ഇഞ്ചി ഇത്തരത്തില്‍ എല്ലാ തരത്തിലുള്ള ദഹനപ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്ന ഒന്നാണ്

Loading...

Leave a Reply

Your email address will not be published.

More News