Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:02 am

Menu

Published on July 5, 2014 at 3:44 pm

മരണവുമായി മല്ലിട്ട് ബോധരഹിതയായി കഴിഞ്ഞ പത്തുവയസ്സുകാരിക്ക് ഒടുവിൽ 5 മാസങ്ങൾക്ക് ശേഷം പുനർജ്ജന്മം

girl-10-who-suffered-a-cardiac-arrest-in-the-school-playground-wakes-from-five-month-coma-to-make-a-miraculous-recovery

വൈദ്യശാസ്ത്രത്തിനുതന്നെ അഭിമാനനേട്ടമായിരിക്കുകയാണ് എമ്മി റോസ് എന്ന ഈ കൊച്ചു കുട്ടി .’കാർഡിയോമയോപ്പതി’ അപൂർ വരോഗ  മായിരുന്നു എമ്മിയ്ക്ക്. 5 മാസങ്ങൾക്ക് മുൻപ് സ്ക്കൂൾ കളിസ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവെ ചലനമറ്റ ശരീരവുമായി കിടക്കുന്ന എമ്മിയെ അച്ഛൻ ലിൻഡ്സെ എടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരീരമാകെ നീല നിറം ബാധിച്ചിരുന്നു.

emmi3

emmi

ഈ രോഗം ബാധിച്ച ലോകത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ കുട്ടിയാണ് എമ്മി. ഓപറേഷനിലൂടെ പമ്പുകൾ ഫിറ്റ് ചെയ്താണ് അസുഖം ഭേദപ്പെടുത്താൻ സാധിച്ചത് . 27000 ബാക്ലോഫെൻ പമ്പുകളാണ് ഇതിനായി എമ്മിയുടെ ശരീരത്തിൽ ഫിറ്റ് ചെയ്തത് .മൂന്നുമണിക്കൂർ നീണ്ട ഓപറേഷൻ  വേണ്ടി വന്നു ഈ പമ്പുകൾ ദേഹത്ത് ഫിറ്റ് ചെയ്യാൻ.ഞരമ്പുകള്ളിളൂടെ നേരിട്ട് മരുന്ന് എത്തുന്നതുവായി വേഗത്തിൽ  അസുഖത്തിൽ നിന്ന് മുക്തി നേടാൻ ഇതുവഴി സാധിച്ചു. ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നാണ് എമ്മിയുടെ അമ്മ റോബിൻ സ്റ്റേവാർട്ട് പറയുന്നത് .സംഭവമെന്തായാലും എമ്മിയുടെ ഈ പുനർജ്ജന്മം ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

emmi2

Loading...

Leave a Reply

Your email address will not be published.

More News