Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 6, 2026 10:40 am

Menu

Published on January 13, 2014 at 4:25 pm

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൂന്നു കിലോ സ്വര്‍ണം പിടികൂടി

gold-hunt-again-at-karipoor-airport

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാർ ജീവനക്കാരനായ  ഷമീമിൽ  നിന്ന് മൂന്നു കിലോയുടെ  സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇയാൾ ആരുടെയൊക്കെയോ  സഹായത്തോടെ അനധികൃത സ്വര്‍ണക്കടത്ത്  നടത്തുന്നുണ്ടെന്ന്  ആരോപണം  ഉയർന്നിരുന്നു.ഇയാൾ  നാലു വര്‍ഷമായി വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരനാണ്.  ദുബായില്‍ നിന്നെത്തിയ നന്മണ്ട സ്വദേശി  നജീം അന്‍സാരി എന്നയാൾ  കൊണ്ടുവന്ന മൂന്നു കിലോ സ്വര്‍ണത്തില്‍ ഒരു കിലോയ്ക്ക് കസ്റ്റംസ് ഡ്യൂട്ടി അടച്ചിരുന്നു. രണ്ടു കിലോ സ്വര്‍ണം ഷമീമിന്റെ സഹായത്താല്‍ പുറത്തുകൊണ്ടുപോകാന്‍ സഹായിക്കുന്നതിനിടയിലാണ്  രണ്ടു പേരും പിടിയിലായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News