Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:49 pm

Menu

Published on May 29, 2014 at 5:17 pm

ഗൂഗിൾ ലോഗോയിൽ അതി സൂക്ഷ്മമായ മാറ്റം വരുത്തി

google-changed-its-logo

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കമ്പനി ലോഗോ ആയ ഗൂഗിൾ കഴിഞ്ഞ ദിവസം അതിൻറെ ലോഗോയിൽ ഒരു മാറ്റം വരുത്തി.എന്നാൽ ഈ മാറ്റം കണ്ടുപിടിച്ചവർ വളരെ വിരളമാണ്.കാരണം ആര്‍ക്കും ഈ മാറ്റം നഗ്ന നേതൃത്താല്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല. ഗൂഗിൾ ലോഗോയിലെ g എന്ന അക്ഷരത്തിനും i എന്ന അക്ഷരത്തിനും ഇടയിലുള്ള വിടവ് ഒരു പിക്സലായി കുറച്ചാണ് മാറ്റം വരുത്തിയത്.ഇത് ആർക്കും ഒറ്റ നോട്ടത്തിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.

Loading...

Leave a Reply

Your email address will not be published.

More News