Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 8:10 am

Menu

Published on June 3, 2014 at 12:42 pm

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാണിപ്പയൂരിൻറെ പ്രവചനവുമായി ബന്ധമുണ്ടോ ?

gopinath-munde-death-related-to-kanippayyur-prediction

കൊച്ചി: ഇന്നു രാവിലെ അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാണിപ്പയ്യൂരിൻറെ പ്രവചനവുമായി ബന്ധമുണ്ടാകുമോ?കഴിഞ്ഞ വിഷു പ്രമാണിച്ചുള്ള തൻറെ വിഷു ഫലത്തിൽ കാണിപ്പയ്യൂര്‍ ദേശീയ രാഷ്ടീയത്തിലുണ്ടാകാവുന്ന മാറ്റത്തെ കുറിച്ച് പ്രവചിച്ചിരുന്നു. ഇതിൽ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരമേല്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന് ഒരു വര്‍ഷം മാത്രമേ ആയുസുണ്ടാകൂവെന്നും ഉന്നതനായ ഒരു ഭരണാധികാരിയുടെ അകാല മരണം ഉണ്ടാവുമെന്നും അടുത്ത ഏപ്രില്‍ മെയ് മാസത്തോടെ ഭരണ പതനമോ അനിഷ്ടാവസ്ഥയോ ഉണ്ടാകാമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഈ സംഭവം ജനങ്ങളിലും പല നേതാക്കളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.എന്തായാലും കാണിപ്പയ്യൂരിൻറെ പ്രവചനത്തിലെ മറ്റുകാര്യങ്ങള്‍ സംഭവിക്കുമോ എന്നാണ് പലരും ഇപ്പോൾ കാത്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News