Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 2:58 am

Menu

Published on January 31, 2015 at 11:39 am

ഗ്രീൻ ടീ കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയെ തടയുമെന്ന് കണ്ടെത്തൽ..!

green-tea-ingredient-shows-promise-against-oral-cancer

ക്യാന്‍സര്‍ സെല്ലുകളുടെ വളർച്ചയെ തടയാൻ ഗ്രീൻ ടീ യ്ക്ക് സാധിയ്ക്കുമെന്ന് കണ്ടെത്തല്‍.ഗീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി എന്ന ഘടകം ഓറല്‍ കാന്‍സറിനെ തടയുമെന്നാണു കണ്ടെത്തല്‍. പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തലിനു പിന്നില്‍.ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി എന്ന ഘടകമാണ്‌ കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്നത്‌. നോര്‍മല്‍ സെല്ലുകളെ നശിപ്പിക്കാതെ കാന്‍സര്‍ സെല്ലുകളെ മാത്രം തിരഞ്ഞ് നശിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.ഓറല്‍ കാന്‍സര്‍ ബാധിതനായ ഒരാളിലും ആരോഗ്യവാനായ ഒരു മനുഷ്യനിലും നടത്തിയ ഗവേഷണളാണു പുതിയ പഠനത്തിന് ആധാരം.  ഗ്രീന്‍ടീയുടെ ഈ പരീക്ഷണം മൂലം സൈഡ് ഇഫക്റ്റ്സ് വരുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.മോളിക്കുലാര്‍ ന്യൂട്രീഷ്യന്‍ ആന്റ് ഫുഡ് ആന്റ് റിസര്‍ച്ച് എന്നെ ജേണലില്‍ ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News