Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ:ചലച്ചിത്ര സംഗീത സംവിധായകന്‍ ജി.വി. പ്രകാശ് വിവാഹിതയായി.വധു പിന്നണി ഗായിക സൈന്ധവിയാണ്.ചെന്നൈയിലെ മേജര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളിലായിരുന്നു ചടങ്ങുകൾ.പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ അനന്തരവനാണ് ജി.വി. പ്രകാശ്. നടന്‍ സൂര്യ, സംവിധായകരായ ബാലു മഹേന്ദ്ര, ബാലപഴനിസാമി, മണിരത്‌നം, കെ. ഭാഗ്യരാജ്, എ.എല്‍. വിജയ്, നടി സുഹാസിനി മണിരത്‌നം തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
Leave a Reply