Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:39 pm

Menu

Published on July 7, 2014 at 2:23 pm

ലാലിൻറെ മകൻ ജീൻപോൾ സംവിധാനം ചെയ്യുന്ന ‘ഹായ്, ഐ ആം ടോണി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

hai-i-am-tony-malayalam-movie-trailer

നടനും സംവിധായകനുമായ ലാലിൻറെ മകൻ ജീൻപോൾ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹായ്, ഐ ആം ടോണി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. യുവതലമുറയ്ക്കിഷ്ടപ്പെടുന്ന രീതിയിൽ കോമഡിയും സസ്പെന്‍സും എല്ലാം ചേർത്ത് ചിത്രീകരിച്ച ഒരു സിനിമയായിരിക്കും ‘ഹായ്, ഐ ആം ടോണി’ യെന്ന് ചിത്രത്തിൻറെ സംവിധായകൻ ജീൻ പറഞ്ഞു.ആസിഫ് അലി നായകനായ ചിത്രത്തിൽ മിയയാണ് നായികയായെത്തുന്നത്.ചിത്രത്തിൽ ബിജു മേനോൻ, ലാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News