Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on October 18, 2013 at 10:13 am

ഇടുക്കിയിലും വയനാട്ടിലുംഹര്‍ത്താല്‍ ആരംഭിച്ചു

hartal-in-idukki-and-wayanad-districts-on-friday

ഇടുക്കി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഇടുക്കിയിലും വയനാട്ടിലും സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താലി ആദ്യ മണിക്കൂറുകള്‍ പൊതുവെ ശാന്തമാണ്. ഇരു ചക്ര വാഹനങ്ങള്‍ നിരത്തിലറങ്ങുന്നുണ്ട്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി രണ്ട് ജില്ലകളിലും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ ബസുകളും ഓടുന്നില്ല. എവിടെയെങ്കിലും അക്രമസംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.
രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്നതിൻറെ ഭാഗമായി 21ന് നടക്കുന്ന ഗാഡ്ഗില്‍ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കുമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷം അറിയിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News