Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 6:25 pm

Menu

Published on June 12, 2019 at 4:52 pm

ഇനി പേരക്ക ജ്യൂസ് കുടിച്ചോളൂ ; കൊളസ്‌ട്രോൾ ഇല്ലാതാക്കാം

health-benefits-of-guava-juice-in-empty-stomach

പേരക്ക നമ്മുടെ നാട്ടില്‍ സാധാരണ ലഭിക്കുന്ന ഒരു പഴമാണ്. എന്നാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പേരക്ക. പക്ഷേ പേരക്കയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ പേരക്ക ജ്യുസിലാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്. എന്നാല്‍ ഇത് എന്നും രാവിലെ ഒരു ഗ്ലാസ്സ് പേരക്ക ജ്യൂസ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പലവിധത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. പേരക്കയുടെ ജ്യൂസ് കഴിക്കുന്നതിലൂടെ അത് മലബന്ധം, കൃത്യമായ ശോധന, ദഹനപ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍ എന്നീ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പേരക്ക ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പേരക്ക ജ്യൂസ്. ഇത് രാവിലെ എന്നും വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നല്ല ശോധനക്ക് സഹായിക്കുന്നുണ്ട് ദിവസവും ഒരു ഗ്ലാസ്സ് പേരക്ക ജ്യൂസ്.

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്. ദിവസവും ഒരു ഗ്ലാസ്സ് പേരക്ക ജ്യൂസ് കഴിക്കുന്നതിലൂടെ അത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദഹന സംബന്ധമായ ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്.

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിത ശൈലിയുടെ പ്രതിഫലനമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ അത് കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്. ഇത് ദിവസവും കഴിക്കുന്നത് നല്ലതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ അതില്‍ പഞ്ചസാര ചേര്‍ക്കാന്‍ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

അമിത രക്തസമ്മര്‍ദ്ദം

അമിത രക്തസമ്മര്‍ദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും പേരക്ക ജ്യൂസ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്. ഇത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് അമിത രക്തസമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ അത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പേരക്ക മികച്ചതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം ഹൃദയാഘാതം എന്നീ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്. ദിവസവും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

വയറു കുറക്കാന്‍

വയറു കുറക്കുന്നതിന് സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വയറു കുറക്കാന്‍ സഹായിക്കുന്നതിന് പേരക്ക ജ്യൂസ് ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്. ഇത് പെട്ടെന്നാണ് ആരോഗ്യമുള്ള ഉറപ്പുള്ള ശരീരം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും വയറൊതുക്കി ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നുണ്ട് പേരക്ക ജ്യൂസ്.

ക്യാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുന്നു

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് പേരക്ക. ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് പലപ്പോഴും നമ്മള്‍ അറിയാതെ പോവുന്നു. എന്നാല്‍ ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ ഉത്തമമാണ് പേരക്ക ജ്യൂസ്. ഇത് ഫ്രീറാഡിക്കല്‍സിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും മികച്ച വഴിയാണ് പേരക്ക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പല്ലിലുണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. മോണ സംരക്ഷിക്കാനും ഏറ്റവും മികച്ച മാര്‍ഗ്ഗം തന്നെയാണ് പേരക്ക ജ്യൂസ് . ഇത് പല്ല് വേദനയേയും പ്രതിരോധിക്കുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അല്‍പം മുന്നിലാണ് പേരക്ക. കുട്ടികള്‍ക്ക് അതുകൊണ്ട് തന്നെ യാതൊരു വിധ വിലക്കുമില്ലാതെ ധൈര്യമായി പേരക്ക നല്‍കാവുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ എ ആണ് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ദീര്‍ഘദൂര കാഴ്ചകള്‍ക്ക് വളരെയധികം സഹായിക്കുന്നു പേരക്ക.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് രോഗപ്രതിരോധത്തിന് ഉത്തമം. ഇതി വൈറസ് പോലുള്ള ആക്രമണങ്ങളില്‍ നിന്ന് വളരെയധികം ചെറുത്ത് നില്‍ക്കാനുള്ള ശേഷം ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News