Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിൽ അറസ്റ്റിലായ നടി ശാലുമേനോന്‍്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. റാസിഖ് അലി എന്നയാളില്‍നിന്നും പണം തട്ടിയ കേസിലാണ് ഹൈകോടതി ജാമ്യം നിഷേധിച്ചത് .എന്നാൽ ഇതു വരെ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോവാന്‍ സഹായിച്ചു എന്ന കേസില്‍ കോടതി വിധി പറഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാന്‍ നിയമങ്ങള്‍ ഇല്ല. ഇതു തടയുന്നതിന് കാര്യമായ നിയമനിര്‍മാണം നടത്തേണ്ട ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടിയ കോടതി നിര്‍ണായകമായ ചില നിരീക്ഷണങ്ങളും നടത്തി.
Leave a Reply