Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:23 pm

Menu

Published on July 2, 2013 at 10:30 am

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ് വർധിപ്പിച്ചത് ഹൈക്കൊടതി തടഞ്ഞു

high-court-stays-fees-hike-in-kendriya-vidyalaya-sangathan

കൊച്ചി:കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ് കുത്തനെ വർധിപ്പിച്ചത് ഹൈക്കൊടതി തടഞ്ഞു.വിദ്യാലയ വികാസ് നിധി എന്ന പേരിൽ ഫീസ് കുത്തനെ വർധിപ്പിച്ചത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തസിന് ചേർന്നതല്ല എന്നാരോപിച്ച് കേന്ദ്രീയ വിദ്യാലയ അസോസിയേഷൻ സമർപ്പിച്ച ഹർജിയിന്മേലാണ് ജസ്റ്റിസ്.പി.ആർ.രാമചന്ദ്ര മേനോൻറെ ഉത്തരവ്.കേന്ദ്രീയ വിദ്യാലയ അസോസിയേഷനു വേണ്ടി സെക്രട്ടറി പനയപ്പളളി ജോർജ് ഫെലിക്സ് ആന്റണിയാണ് ഹർജി സമർപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News