Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ : അമേരിക്കയിലെ അശ്ലീല ചിത്ര നടന് എയ്ഡ്സ് .നടനായ റോഡ് ഡെയിലിക്ക് എയ്ഡ്സ് ഉണ്ടെന്ന വാർത്ത പുറത്തുവന്നതിൽ പിന്നെ ഇയാള്‍ക്കൊപ്പം അഭിനയിച്ച നടി-നടന്‍മാര്‍ ഭീതിയിലായി. ട്വിറ്ററിലൂടെയാണ് താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയത്.നീലച്ചിത്രനടി എച്ച്.ഐ.വി ബാധിതയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് നടനും എച്ച്.ഐ.വി ബാധിതനാണെന്ന വാര്‍ത്ത പുറത്തുവന്നത് .നടി കാമറോണ്‍ ബേയ്ക്ക് എയ്ഡ്സ് ആണെന്ന് അവരുടെ ഏജന്റാണ് വെളിപ്പെടുത്തിയത്. ഇതോടെ അമേരിക്കയിലെ നീലച്ചിത്ര നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയോടെ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പും നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടീ നടന്മാരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അവര്‍ അറിയിച്ചു.
Leave a Reply