Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടനും സംവിധായകനുമായ ലാലിന്റെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഹണി ബീ”. ആസിഫ് അലി, ഭാവന, ബാബുരാജ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം നൽകുന്നത് ദീപക് ദേവ് ആണ്. എസ്.ജെ.എം എൻറ്റർറ്റൈൻമെൻന്റെ ബേനറിൽ സിബി തോട്ടപുറവും ജോബി മുണ്ടമറ്റവുമാണ് ചിത്രം നിർമിക്കുനത്.ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ യുവത്വതിന്റേയും സൗഹ്യതത്തിന്റേയും കഥ പറയുന്ന “ഹണി ബീ” ജൂണ്‍ 7 ന് പ്രദർശനത്തിനെത്തുന്നു.ചിത്രത്തിൽ ശ്രീനാത് ഭാസി, അർച്ചന കവി, ബാലു,ലാൽ, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന വേഷമിടുന്നു.
Leave a Reply