Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 1:44 pm

Menu

Published on February 2, 2016 at 3:18 pm

മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായം എത്ര…?വിദേശികള്‍ പറയുന്നു……

how-old-is-mammootty

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ചും പ്രായത്തെ കുറിച്ചും മുൻപും  ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.  കാഴ്ചയില്‍ ചെറുപ്പമായിരിക്കുമ്പോഴും നമുക്കറിയാം അദ്ദേഹത്തിന് അതിലും പ്രായം ഉണ്ടാവുമെന്ന്. പക്ഷേ മമ്മൂട്ടി ആരെന്നറിയാത്ത, അദ്ദേഹത്തിന്റെ സിനിമ പോയിട്ട് ഒരു സ്റ്റില്‍ ഫോട്ടോ പോലും മുന്‍പ് കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക്, ഒരു വിദേശിക്ക് മമ്മൂട്ടിയെ കണ്ടാല്‍ എത്രയാവും പ്രായം തോന്നുക? കൗതുകകരമായ ഈ അന്വേഷണത്തിന്റെ വീഡിയോ ആണിത്. ഗള്‍ഫിലെ ജനപ്രിയ റേഡിയോ സ്‌റ്റേഷനായ ഹിറ്റ് എഫ്എം 96.7 ആണ് ഈ രസകരമായ അന്വേഷണം നടത്തിയത്.മമ്മൂട്ടിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന എ കെ സാജന്‍ ചിത്രം പുതിയ നിയമത്തിന്റെ സ്റ്റില്ലുമായാണ് ഹിറ്റ് എഫ്എം അവതാരകന്‍ വിദേശികളെ സമീപിച്ചത്.ഭൂരിപക്ഷം പേരും 35 നും 40 നും ഇടയിലാണ് പ്രായം പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ പ്രായം കേട്ട എല്ലാവരും അത്ഭുതപ്പെടുകയും ചെയ്തു.

വീഡിയോ കാണാം…..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News