Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവാക്കളുടെ സ്വപ്നമാണ് സിക്‌സ്പാക്ക് മസില്‍ ശരീരം.ബോളിവുഡ് താരങ്ങളുടേതുപോലുള്ള സിക്സ്പാക്കും സീറോ സൈസുമെല്ലാം ആഗ്രഹിക്കാത്ത യുവാക്കൾ കുറവാണ്. ഇതിനു വേണ്ടി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുകയും സ്റ്റിറോയ്ഡ് ഇഞ്ചക്ഷനെടുക്കുന്നവരും കുറവൊന്നുമില്ല. എന്നാൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമങ്ങൾക്കും പകരം ഇത്തരം എളുപ്പമാർഗ്ഗങ്ങൾ പലപ്പോഴും പ്രതികൂല ഫലമാണ് ഉണ്ടാക്കുകയെന്ന് വിദഗ്ദർ പറയുന്നു. പെട്ടന്ന് റിസള്‍ട്ട് കിട്ടുന്ന കാര്യങ്ങള്‍ ചെയ്യാനാണ് എല്ലാവർക്കും കൂടുതൽ താത്പര്യം. വെറും മൂന്ന് മിനിറ്റ് കൊണ്ട് സിക്‌സ്പാക്ക് ഉണ്ടാക്കാനുള്ള വഴിയാണ് ഈ വീഡിയോയിലുള്ളത്.കണ്ടു നോക്കൂ….
–
Leave a Reply