Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:40 pm

Menu

Published on June 8, 2018 at 2:51 pm

നടുവേദനയകറ്റാൻ ചില എളുപ്പവഴികൾ

how-to-get-rid-of-back-pain

ഇന്നത്തെ ജീവിത സാഹചര്യത്തിലും ഒപ്പം ചില അപകടങ്ങൾ മൂലമോ ഒക്കെആയി ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നടുവേദന. പലതരം ചികിത്സകളും രോഗികൾ പരീക്ഷിക്കാറുണ്ട് അതിൽ നിന്നും നടുവേദനായകറ്റാൻ എളുപ്പം ചെയ്യാവുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. എന്നാല്‍, വിട്ടുമാറാത്ത നടുവേദനയാണെങ്കില്‍ യഥാസമയം ചികിത്സ തേടണം.

മാനസികസമ്മര്‍ദ്ദങ്ങള്‍, പുകവലി, മദ്യപാനം, എന്നിവ ഒഴിവാക്കുന്നത് നടുവേദന മാറാന്‍ ഫലപ്രദമാണ്.

വ്യായാമം, യോഗ എന്നിവ സ്ഥിരമായി ചെയ്യുന്നത് നടുവേദന അകറ്റും.നടത്തമാണ് നടുവിന് ഏറ്റവും നല്ല വ്യായാമം. ദിവസവും അരമണിക്കൂര്‍ നടന്നാല്‍ നടുവേദനയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാം. അതെ സമയം വ്യായാമം പോലെ തന്നെ പ്രധാനമായ ഒന്നാണ് വിശ്രമവും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News