Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യ സംരക്ഷണത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. ഇതിനെ ഇല്ലാതാക്കുന്നതിന് നമുക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് എന്തൊക്കെ സൗന്ദര്യപ്രതിസന്ധികളെ ഇല്ലാതാക്കാം എന്ന് നോക്കാവുന്നതാണ്. ബ്ലാക്ക്ഹെഡ്സ് മാത്രമല്ല മുഖത്തെ മറ്റ് പല അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
ഉപ്പ് പൊടി നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിന് ഉണ്ടാക്കുന്ന നേട്ടങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പല സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കി ചർമ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഉപ്പ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. പൊടി ഉപ്പ് മിക്‌സ് ചെയ്ത് അല്‍പം വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ എന്തൊക്കെ സൗന്ദര്യ ഗുണങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.
ബ്ലാക്ക്ഹെഡ്സ്
ബ്ലാക്ക് ഹെഡ്സ് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലരുടേയും. എന്നാൽ വെളിച്ചെണ്ണയും ഉപ്പും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിന് ബ്ലാക്ക്ഹെഡ്സസസ് എന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മറ്റൊരു മാർഗ്ഗത്തിലൂടേയും നമുക്ക് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാം. അതിനായി രാത്രി കിടക്കാന്‍ നേരത്ത് വെളിച്ചെണ്ണയില്‍ അല്‍പം ഉപ്പിട്ട് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യണം. അതിനു ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് പെട്ടെന്ന് തന്നെ നമുക്ക് ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.
സോഫ്റ്റ് ക്യൂട്ടിക്കിൾസ്
വരണ്ടിരിയ്ക്കുന്നതായ ക്യൂട്ടിക്കിള്‍സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും ഉപ്പും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപ്പും നാരങ്ങനീരും ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ നഖത്തില്‍ വെറും രണ്ടാഴ്ച കൊണ്ട് തന്നെ അത്ഭുതം കാണിയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കും ഉപ്പിനും കഴിയും. ഇവ രണ്ടും മിക്സ് ചെയ്ത് നഖത്തില്‍ മസ്സാജ് ചെയ്യാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.
സ്ട്രെച്ച് മാർക്സ്
പ്രസവ ശേഷം, പല വിധത്തിലാണ് നിങ്ങളുടെ ശരീരത്തിൽ മാറ്റമുണ്ടാവുന്നത്. ഇതിൽ സ്ട്രെച്ച് മാർക്സ് പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം വെളിച്ചെണ്ണയും ഉപ്പും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. അരമണിക്കൂറിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.
കൈ സോഫ്റ്റ് ആവാന്‍
സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ട്. ഇതില്‍ കൈയുടെ സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പലരുടേയും ചര്‍മ്മം പല വിധത്തിലാണ്. ചിലര്‍ക്ക് വരണ്ട ചര്‍മ്മവും ചിലരുടേതാകട്ടെ എണ്ണമയം നിറഞ്ഞ ചര്‍മ്മവും ആയിരിക്കും. എന്നാല്‍ ഇതിനെയെല്ലാം ഒരു പോലെ ഈ പ്രശ്നത്തില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ. നല്ലതു പോലെ കൈയ്യില്‍ വെളിച്ചെണ്ണയും ഉപ്പും തേച്ച് പിടിപ്പിക്കാം. ഇത് നല്ലൊരു സ്‌ക്രബ്ബറാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഉപ്പും വെളിച്ചെണ്ണയും.
ഷേവിംഗ് ലോഷന് പകരം
ഷേവിംഗ് ലോഷന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണയും പൊടിയുപ്പും. അതുകൊണ്ട് തന്നെ ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. ഇത് മുഖത്തുണ്ടാവുന്ന മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി അല്‍പം മുഖത്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും നല്‍കുന്നു.
Leave a Reply