Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ വിവാഹം കഴിക്കാൻ തനിക്കാഗ്രഹമുണ്ടെന്ന് മലയാളത്തിലെ യുവ നടി റീനു മാത്യു പറഞ്ഞു.ലാൽ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം ചെയ്താണ് റീനു മാത്യു മലയാള സിനിമയിൽ എത്തിയത്.സിനിമാ താരമെന്ന നിലയിൽ എല്ലാവരും അറിയപ്പെട്ടു തുടങ്ങിയതോടെ തന്നെ വിവാഹം കഴിക്കണമെന്നാവശ്യവുമായി ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ എനിക്ക് വിവാഹം ചെയ്യണമെന്നാഗ്രഹമുള്ള ഏക വ്യക്തി മമ്മൂട്ടിയാണെന്നും താരം വെളിപ്പെടുത്തുകയായിരുന്നു. ഇമ്മാനുവൽ എന്ന ചിത്രത്തിനു ശേഷം അഞ്ചു സുന്ദരികൾ,പ്രെയിസ് ദി ലോര്‍ഡ് എന്നീ ചിത്രങ്ങളിലും റീനു അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടോ എന്നതിനെ കുറിച്ച് നടി ഇത് വരെ പ്രതികരിച്ചിട്ടില്ല.
Leave a Reply