Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:18 pm

Menu

Published on January 16, 2015 at 2:17 pm

‘ഇത് നമ്മ ആള്‍’ ട്രെയിലർ പുറത്തിറങ്ങി

idhu-namma-aalu-trailer-released

ചിമ്പു- നയന്‍താര ജോഡി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഇത് നമ്മ ആള്‍’ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പാണ്ടിരാജ് ആണ്. ചിമ്പു-നയന്‍താര പ്രണയമെന്ന് തോന്നുന്ന രീതിയിലാണ് ട്രെയിലറിലെ രംഗങ്ങളും സംഭാഷണങ്ങളും. സിനി ആര്‍ട്‌സിന്റെ ബാനറില്‍ ചിമ്പുവിന്റെ പിതാവ് ടി രാജേന്ദര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണയവും വിവാഹവും ആഘോഷിക്കുന്ന കഥാപാത്രങ്ങളായാണ് ചിമ്പുവും നയന്‍സും ചിത്രത്തിലുള്ളത്. സൂരി, വിവേക്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിമ്പു-നയന്‍സ് പ്രണയബന്ധം തകര്‍ന്നതിന് ശേഷം ഇരുവരും ജോഡികളായെത്തുന്ന ഈ സിനിമ ചിത്രീകരണഘട്ടം മുതല്‍ ചര്‍ച്ചാവിഷയമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News