Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓണത്തെ പല രീതിയിലാണ് മലയാളികൾ സ്വീകരിക്കുന്നത്. പുത്തനുടുപ്പണിഞ്ഞും ചാക്കില്‍ കയറി ഓട്ടം, ലെമണ്‍ സ്പൂണ്‍,കസേര കളി, തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചും മലയാളികൾ ഓണം ആഘോഷിക്കും. ഓണത്തിനു മാത്രമല്ല മറ്റു വിശേഷ ദിവസങ്ങളിലും നമ്മുടെയൊക്കെ ക്ലബ്ബുകളും , സംഘടനകളുമൊക്കെ മല്‍സരങ്ങള്‍ കൂടുതൽ നടത്താറുണ്ട്.എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു മല്‍സരം കുറച്ചു നാളുകള്‍ക് മുന്‍പ് ഡല്‍ഹിയിലെ പ്രശസ്തമായ ഒരു എന്‍ജിനിയറിംഗ് കോളേജില്‍ അരങ്ങേറി. അത് ലിപ്പ്സ്റ്റിക്ക് മത്സരമായിരുന്നു . ആണ്‍കുട്ടി പെണ്‍കുട്ടിയുടെ ചുണ്ടില്‍ ലിപ്പ്സ്റ്റിക്ക് ഇട്ടു കൊടുക്കണം കൈ കൊണ്ടല്ല ലിപ്പ്സ്റ്റിക്ക് ഇടേണ്ടത് . എങ്ങനയാണെന്ന് ഈ വീഡിയോ കണ്ടു നോക്കൂ ….
Leave a Reply