Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 3:37 am

Menu

Published on October 3, 2013 at 4:17 pm

അനാശാസ്യം; സീരിയൽ നടിയും 5 മലയാളികളും പിടിയിൽ

immoral-traffic-5-mallus-n-serial-actress-arrested

മൈസൂർ കോഴിക്കോട് മലപ്പുറം സ്വദേശികളായ 5 പേരും പ്രമുഖ കന്നഡ നടിയും ഉൾപ്പെടെ 19 പേർ അനാശാസ്യത്തിന് കർണാടകയിൽ പോലീസ് പിടിയിലായി. ഗുണ്ടൽപെട്ടിൽ കേരള അതിർത്തിക്കു സമീപമുള്ള പ്രമുഖ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.പോലീസിനെ കണ്ടിട്ട് നിരവധി പേർ രക്ഷപ്പെട്ടു. കന്നഡ സീരിയൽ നടിയാണ് പിടിയിലായത്. എന്നാൽ ഇവരുടെ പേര് വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. കേരളത്തിൽ നിന്നും ഉള്ളവർ ആണ് ഇവിടെ സ്ഥിരം ഇടപാട് നടത്തുന്നതെന്നും പോലീസ് പറഞ്ഞു. രണ്ടു മാസം മുൻപ് ഇതിനു സമീപമുള്ള മറ്റൊരു അനാശാസ്യ കേന്ദ്രത്തിലും പോലീസ് മലയാളികളെ പിടികൂടിയതായി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News