Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:20 pm

Menu

Published on March 31, 2014 at 11:43 am

മഹേന്ദ്ര സിങ് ധോണിക്കെതിരെ ആദായ നികുതി വകുപ്പിൻറെ അന്വേഷണം

income-tax-department-starts-investigation-against-ms-dhoni

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാത്തതിനെ തുടർന്നാണ്‌ അന്വേഷണം.അമ്രപാലി ഗ്രൂപ്പിൻറെ ബ്രാൻഡ് അംബാസിഡറാണ് ധോണി.2011-12 സാമ്പത്തിക വര്‍ഷത്തിൽ 2014 ലെ തീയതിവെച്ച് കമ്പനി ചെയര്‍മാന്‍ അനില്‍ ശര്‍മ്മയാണ് ധോണിക്ക് ചെക്ക് നൽകിയത്.ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്തിന് അമ്രപാലി മഹി ഡെവലപ്പേഴ്സിൽ 25 % ഓഹരിയുണ്ട്.അമ്രപാലി ഗ്രൂപ്പും ധോണിയും ചേർന്ന് തുടങ്ങിയതാണ്‌ അമ്രപാലി ഡെവലപ്പേഴ്സ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News