Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ട്വൻറി 20 ലോകകപ്പ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടി.ലോകകപ്പ് പ്രകടനത്തിലൂടെ ഏഴ് റേറ്റിംഗ് പോയിന്റുകൾ നേടിയ ഇന്ത്യയുടെ തുടർച്ചയായ നാല് വിജയമാണ് ഇന്ത്യയെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്.ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍മൂന്നാം സ്ഥാനവും ഏകദിനത്തില്‍ രണ്ടാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്.ശ്രീലങ്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോലി മൂന്നാം സ്ഥാനത്തും, ബൗളര്‍മാരില്‍ വെസ്റ്റിന്‍ഡീസ് ലെഗ്‌സ്പിന്നര്‍ സാമുവല്‍ ബദ്ര ഒന്നാം സ്ഥാനത്തുമാണുള്ളത്.ഇന്ത്യക്കൊപ്പം ശ്രീലങ്കയും ലോകകപ്പ് സെമിയിലെത്തിയിട്ടുണ്ട്.
Leave a Reply