Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമകളിലെ അസഭ്യ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നതിന് പുതിയ നിയന്ത്രണവുമായി സെന്‍സര്‍ ബോര്‍ഡ്. സിനിമകളിൽ ഉപയോഗിച്ചു വരുന്ന 13 ഇംഗ്ലീഷ് പ്രയോഗങ്ങളും 15 ഹിന്ദി പ്രയോഗങ്ങൾക്കുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക സെൻസർ ബോർഡ് ഘടകങ്ങൾക്കും നിർമ്മാതാക്കൾക്കും ഈ നിർദ്ദേശമടങ്ങുന്ന നോട്ടീസ് സെൻസർ ബോർഡ് അയച്ച് നൽകി.ഈ പ്രയോഗങ്ങളുടെ പ്രാദേശിക വകഭേദങ്ങള്‍ക്കും വിലക്കുണ്ടാകും. ഈ വാക്കുകള്‍ സംഭാഷണങ്ങളില്‍ ഉണ്ടായാല്‍ നീക്കുകയോ ബീപ് ശബ്ദം ഉപയോഗിക്കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
–
–
Leave a Reply