Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 9, 2026 12:51 am

Menu

Published on May 19, 2014 at 3:27 pm

വിജയത്തിൻറെ നന്ദി പ്രകടനമായി സ്വന്തം തൂക്കത്തിലുള്ള മെഴുകുതിരി കത്തിച്ച് ഇന്നസെന്റ്

innocent-lighted-candle-of-his-own-weight

ഇരിങ്ങാലക്കുട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച  വിജയം നേടിയതിന്   സിനിമ താരം ഇന്നസെന്റ് തന്റെ വിജയത്തിന് നന്ദിസൂചകമായി കപ്പേളയില്‍ മെഴുകിതിരി കൊളുത്തി.കുടുംബ സുഹൃത്തിന്റെ വഴിപാട് പ്രകാരമായിരുന്നു ഇന്നസെന്റ് മെഴുകുതിരി കത്തിച്ചത്.ഇന്നസെന്റിന്റെ വീടിനു സമീപമുള്ള ഇരിങ്ങാലക്കുട തെക്കേ അങ്ങാടി സെന്റ് റാഫേല്‍ കപ്പേളയിലാണ് ഇന്നലെ ഇന്നസെന്റ് കുടുംബാംഗങ്ങളടക്കം വന്ന് തിരി തെളിയിക്കുകയായിരുന്നു.കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായ പിസി ചാക്കോയെ ആണ് ഇന്നസെന്റ് തന്റെ കന്നി തിരഞ്ഞെടുപ്പില്‍ അട്ടിമറിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോഴും ആ പരാജയം ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News