Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : കരീനാ കപൂര്‍ ഗര്‍ഭിണിയാണെന്ന പേരില്‍ നെറ്റില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു . ബോളിവുഡിലെ സൂപ്പര്‍ നായിക കരീനാ കപൂര്‍ ഇമ്രാന്‍ഖാന്‍ നായകനായ തന്‍റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രങ്ങളാണ് ഗര്‍ഭിണിയാണെന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് .യ “ഗോരി തേരെ പ്യാര്‍ മേ ” എന്ന ചിത്രത്തിലാണ് കരീന ഗര്‍ഭിണിയായി അഭിനയിക്കുന്നത് . ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയവും കരീന തന്‍റെ വ്യാജ ഗര്‍ഭവുമായി സെറ്റില്‍ കറങ്ങി നടന്നതാണ് ഇങ്ങനൊരു വാർത്തക്ക് കാരണമായത്. എന്തായാലും ബോളിവുഡിലെ സൂപ്പര്‍ നായിക കരീനാ കപൂറിന്റെ വ്യാജ ഗര്‍ഭം ബി ടൌണില്‍ വന്‍ വാര്‍ത്തയായി കഴിഞ്ഞു .
Leave a Reply