Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:35 pm

Menu

Published on July 31, 2014 at 1:45 pm

ഗാസ ഒരു മണിക്കൂർ കൊണ്ട് നാമാവശേഷമാകുന്നതിൻറെ വീഡിയോ !

israeli-army-destroyed-beit-hanoun

ഗാസ നഗരത്തിൽ ഇസ്രായേലിൻറെ ആക്രമണം തുടർന്നു വരികയാണ്. ഈ ആക്രമണത്തിൽ 1500 ലധികം പേർ ഇപ്പോൾ തന്നെ കൊല്ലപ്പെട്ടു.ഇസ്രായേലിൻറെ ആക്രമണത്തിൽ ഗാസയിലെ ഏക വൈദ്യുതി നിലയം തകർന്നതോടെ ആശുപത്രികളെയും ജലവിതരണത്തേയും സാരമായി ബാധിച്ചിരിക്കയാണ്. ഗാസയിലെ ബെയ്ത് ഹാനൂനില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണത്തിൻറെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടൈംലാപ്‌സ് വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഒരു മണിക്കൂർ കൊണ്ട് ഗാസയിലെ ഒരു നഗരത്തെ നാമാവശേഷമാക്കുന്നതിൻറെ ദൃശ്യങ്ങളാണ് ഉള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News