Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം:സരിതാ നായരും സീരിയല്‍ നടി ശാലുമേനോനും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ടന്നു പോലീസ് സംശയിക്കുന്നു.മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി അടുപ്പമുള്ള സരിതയെ ചങ്ങനാശേരി ബന്ധമുള്ള ഒരു കേന്ദ്രമന്ത്രിയുമായി ബന്ധപ്പെടുത്തിയത് ശാലുവാന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. ശാലുമേനോനെ ഒരു വര്‍ഷം മുമ്പ് കേന്ദ്ര സിനിമാ സെന്‍സര്‍ ബോര്‍ഡ് അംഗമാക്കിയതിന് പിന്നില്‍ ഈ കേന്ദ്രമന്ത്രിയാണ്. ശാലുമേനോനും സരിതയും ഒരുമിച്ച് പലതവണ ദല്‍ഹിയാത്ര നടത്തിയാതിന്റെ ട്രെയിന്‍ ടിക്കറ്റ് കേന്ദ്രമന്ത്രിയുടെ ക്വോട്ടയിലാണ് റിസര്‍വ് ചെയ്തതിട്ടുള്ളത്. മന്ത്രിയുമായുള്ള പരിചയത്തില്‍ ചില കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ ഇവര്‍ ഉറപ്പുകള്‍ നേടിയിരുന്നു. ബിജുവുമായിയുള്ള സൗഹൃതത്തിനിടയില്‍ രണ്ടുകോടി ചെലവില്‍ പെരുന്നയില്‍ ശാലു പുതിയ വീട് നിര്‍മിച്ചു.കൂടാതെ പുതിയ ബി.എം.ഡബ്ള്യു കാറും സ്വന്തമാക്കി. ഗൃഹപ്രവേശചടങ്ങില്‍ രാഷ്ട്രീയരംഗത്തെ വി.ഐ.പികളെ സ്വീകരിക്കാന്‍ ബിജു ഉണ്ടായിരുന്നു.
Leave a Reply