Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:20 am

Menu

Published on February 3, 2014 at 5:09 pm

ജഗതി ശ്രീകുമാറിന്റെ പുതിയ ചിത്രം ഈ മാസം 27 മുതല്‍ തിയേറ്ററുകളിൽ

jagathy-sreekumars-film-all-set-to-release

ജഗതിയുടെ അപകടം മലയാളസിനിമയെ വല്ലാത ബാധിച്ചിട്ടുണ്ട്.ജഗതിക്ക് പകരം വെയ്ക്കാൻ മലയാള സിനിമയിൽ മറ്റാരുമില്ലെന്ന് ഇതിനകം നാം മനസിലാക്കിയിട്ടുണ്ടാകും.ജഗതിയുടെ പുതിയ ചിത്രം ഈ മാസം 27 മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഈ ചിത്രത്തിലാണ് ജഗതി അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ  അഞ്ചു വേഷങ്ങളായിരുന്നു ജഗതിക്കുണ്ടായിരുന്നത്. ഈ സിനിമയുടെ സെറ്റില്‍നിന്ന് യാത്ര പുറപ്പെടുമ്പോഴായിരുന്നു അപകടമുണ്ടായത്.ഇന്‍സ്‌പെക്ടര്‍ , വികാരിച്ചന്‍ , കള്ളന്‍ , ബിസിനസുകാരന്‍ , ബാലെ നര്‍ത്തകന്‍ എന്നിങ്ങനെ അഞ്ചു വേഷങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. പലവഴിയ്ക്കായി പിരിഞ്ഞുപോയ അഞ്ചു സഹോദരങ്ങളുടെ കഥയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തിന്റെ സംവിധാനം കെ കെ ഹരിദാസ് ആണ്.

Loading...

Leave a Reply

Your email address will not be published.

More News