Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്-സ്വാതി ടീം വീണ്ടും ഒന്നിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട് .”സുബ്രഹ്മണ്യപുരം” എന്ന ചിത്രത്തിലെ “കണ്‍കള്‍ ഇരണ്ടാല്‍…” എന്ന ഒറ്റഗാനംകൊണ്ട് തമിഴകത്തും മലയാളത്തിലും ഹിറ്റ്ജോടിയായി തീര്‍ന്ന താരങ്ങളാണ് ജയ്യും സ്വാതിയും. പ്രശസ്ത സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ അസിസ്റ്റന്റായിരുന്ന ശരവണരാജന്‍ സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത്.മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാതി.മലയാളചിത്രമായ ആമേനിൽ ഫഹദ് ഫാസിലിന്റെ നായികയായാണ് സ്വാതിയെ മലയാളികള്‍ക്ക് സുപരിചിതമായാത് .
Leave a Reply