Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:28 am

Menu

Published on July 2, 2013 at 11:45 am

ഹോളിവുഡ് ചിത്രം അവതാര്‍ മോഷണമാണെന്ന് ആരോപണം:ജെയിം കാമറൂണിനെതിരെ കേസ്

james-cameron-sued-by-british-artist-roger-dean-over-avatar

ലണ്ടന്‍:;ഹോളിവുഡ് ചിത്രം അവതാര്‍ മോഷണമാണെന്ന് ആരോപിച്ച് സിനിമയുടെ സംവിധായകനെതിരെ കേസ്.ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച ഹോളിവുഡ് ചിത്രം അവതാര്‍ മോഷണമാണെന്ന് ആരോപിച്ച് സിനിമയുടെ സംവിധായകന്‍ ജെയിം കാമറൂണിനെതിരെ ബ്രിട്ടീഷ് കലാകാരന്‍ റോജര്‍ ഡീന്‍ ആണ് 50 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.3ഡി ചിത്രമായ അവതാറിന്റെ ആശയവും രൂപങ്ങളും തന്റെ യഥാര്‍ത്ഥ ദൃശ്യത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഡീന്‍ ആരോപിക്കുന്നു.ഡീനിന്റെ അവകാശവാദം കാമറൂണ്‍ നിഷേധിച്ചു.1995 മുതല്‍ തനിക്ക് അവതാറിന്റെ ആശയം മനസ്സിലുണ്ടായിരുന്നു. തുടര്‍ന്നാണ് ആശയം ചിത്രമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും കാമറൂണ്‍ പറഞ്ഞു. 2009 ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനാണ് നേടിയിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News