Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 12:25 am

Menu

Published on December 16, 2013 at 4:13 pm

ലാലിന്റെ മകൻ ജീന്‍ പോള്‍ ലാലിന്റെ വിവാഹം ഡിസംബര്‍ 26ന്‌

jean-paul-lal-to-tie-the-knot-on-december-26th

കൊച്ചി:നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെ മകനും പുതുതലമുറ സംവിധായകരിൽ ഒരാളുമായ ജീന്‍ പോള്‍ ലാലിന്റെ വിവാഹം ഡിസംബര്‍ 26-ന് കൊച്ചി വല്ലാര്‍പാടം ചര്‍ച്ചില്‍ നടക്കും.ചാക്കോ വര്‍ഗീസിന്റെയും കുട്ടിയമ്മയുടെയും മകളായ ബ്ലെസ്സി സൂസനാണ് വധു.വല്ലാര്‍പാടം ചര്‍ച്ചില്‍ വൈകീട്ട് 4.30നാണ് ചടങ്ങ്.വിവാഹശേഷം വൈകീട്ട് ബോള്‍ഗാട്ടി പാലസില്‍ വിരുന്നു സല്‍ക്കാരമുണ്ട്.ഇപ്പോള്‍ രണ്ടാമത്തെ ചിത്രമായ ഹായ് അയാം ടോണിയുടെ ജോലികളിലാണ് ജീന്‍ പോള്‍ ലാല്‍.ഈ ചിത്രത്തിന് പിന്നാലെ ഹണീ ബീയ്ക്ക് രണ്ടാം ഭാഗമെടുക്കുമെന്നും ജീന്‍ പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.ഹണീ ബീ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ജീണ്‍ പോള്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.യുവപ്രേക്ഷകരെ കയ്യിലെടുത്ത ഹണീ ബീ വലിയ തരംഗമായി മാറുകയായിരുന്നു.ഇപ്പോള്‍ രണ്ടാമത്തെ ചിത്രമായ ഹായ് അയാം ടോണിയുടെ ജോലികളിലാണ് ജീന്‍ പോള്‍ ലാല്‍. ഈ ചിത്രത്തിന് പിന്നാലെ ഹണീ ബീയ്ക്ക് രണ്ടാം ഭാഗമെടുക്കുമെന്നും ജീന്‍ പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News