Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിയേറ്ററുകളിൽ വൻ ഹിറ്റായി മാറിയ ‘ദൃശ്യ’ത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ഇതിനു മുൻപ് ‘മൈ ബോസ്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ചിരുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. രാകേഷ് വർമയുടെതാണ് തിരക്കഥ. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ചിത്രം കഴിഞ്ഞാൽ ജിത്തുജോസഫിന്റെ അടുത്ത ചിത്രത്തിൽ പൃഥ്വിരാജ് ആയിരിക്കും നായകൻ.
Leave a Reply