Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കോക്ക് സ്ഫോടനത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടി ജനീലിയ ഡിസൂസ മകനും ഭർത്താവിനുമൊപ്പമുള്ള പുതിയ ചിത്രം പുറത്തുവിട്ടു. കുടുംബത്തിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ മുന്നിലാണ് ജനീലിയ. മൈ വേൾഡ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം റിതേഷും ഷെയർ ചെയ്തിട്ടുണ്ട്. നേരത്തെ ജനീലിയ മകൻ റിയാന്‍റെ ചിത്രം പുറത്തു വിട്ടിരുന്നു.തിരിച്ചു വരവിനൊരുങ്ങുകയാണ് ജനീലിയ.
Leave a Reply