Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 8:32 am

Menu

Published on June 14, 2013 at 5:35 am

ജോണ്‍ ഏബ്രഹാമിന് ഹോളിവുഡ് മസില്‍മാന്റെ പ്രശംസ

john-has-the-best-body

ഹോളിവുഡ് താരമായ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ ആണ് ജോണിനെ പ്രശംസ കൊണ്ട് മൂടിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജോണ്‍ ഏബ്രഹാമിജോണ്‍ ഏബ്രഹാമിനാണ് ഏറ്റവും നല്ല ശരീരം ഉള്ളത്. ജോണിന്റെ സിനിമകള്‍ കാണുന്നതിനു പുറമെ ബോളിവുഡില്‍ ഒരു റാംബോ റീമേക്ക്‌ ഇറങ്ങുകയാനെന്കില്‍ അതില്‍ അഭിനയിക്കേണ്ടത് ജോണ്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെക്കാള്‍ മസിലും ജോണിനാണ് കൂടുതല്‍ എന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക്‌ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി ആണിതെന്ന് ജോണ്‍ മറുപടി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News