Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 3, 2023 8:46 pm

Menu

Published on April 4, 2014 at 4:53 pm

ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് വിവാഹിതനാകുന്നു

johnny-depp-confirms-engagement-to-amber-heard

പ്രശസ്ത ഹോളിവുഡ് നടൻ ജോണി ഡെപ്പ് വിവാഹിതനാകുന്നു.നടി ആമ്പെര്‍ ഹേര്‍ഡാണ് വധു.ഇവർ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.ജോണി ഡെപ്പിന് 50 വയസ്സും ആമ്പെര്‍ ഹേര്‍ഡിന് 27 വയസ്സുമാണുള്ളത്.2011 ല്‍ ദ റം ഡയറി എന്ന ചിത്രത്തില്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ചിരുന്നു.ജോണി ഡെപ്പ് പാട്ണറായിരുന്ന വനേസ പാരിഡിസുമായി വേർപിരിഞ്ഞിട്ട് 14 വർഷമായി.അതിനു ശേഷമാണ് ഡെപ്പ് ഹേർഡുമായി പ്രണയത്തിലാകുന്നത്.ഡെപ്പ് 1983 ൽ ലോറി ആന്‍ അലിസണ്‍ എന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു.പിന്നീട് 1985 ൽ ഇവർ വിവാഹ മോചനം നേടുകയും ചെയ്തു.അതിനു ശേഷം ഡെപ്പിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News